ഇതെല്ലാം കണ്ടിട്ട് സത്യമായിട്ടും അസൂയയാണ് തോന്നുന്നത്. എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ ആശംസകള്‍.. വെറും ആശംസയല്ല ഹൃദയപൂര്‍വ്വം...! ആ കൂട്ടായ്മയില്‍ ഇല്ലല്ലോ എന്ന ഒരു നഷ്ടബോധം...
നടക്കട്ടെ.. എല്ലാ ഭാവുകങ്ങളും സഹകരണവും അറിയിക്കട്ടെ.
ഓ.ടോ: ജോമേഷെ നിന്റെ മൂക്കല്ലാതെ പരിചയമുള്ള ആരും ഇല്ല.. എല്ലാ അണിയറപ്രവര്ത്തകരെപ്പറ്റി ഒരു പോസ്റ്റിട്...
3 comments:
“അസൂയ തോന്നിത്തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.: വി.രാജാവിന്റെ മകന്”
-----------------
ഇതെല്ലാം കണ്ടിട്ട് സത്യമായിട്ടും അസൂയയാണ് തോന്നുന്നത്. എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ ആശംസകള്‍.. വെറും ആശംസയല്ല ഹൃദയപൂര്‍വ്വം...! ആ കൂട്ടായ്മയില്‍ ഇല്ലല്ലോ എന്ന ഒരു നഷ്ടബോധം...
നടക്കട്ടെ.. എല്ലാ ഭാവുകങ്ങളും സഹകരണവും അറിയിക്കട്ടെ.
ഓ.ടോ: ജോമേഷെ നിന്റെ മൂക്കല്ലാതെ പരിചയമുള്ള ആരും ഇല്ല.. എല്ലാ അണിയറപ്രവര്ത്തകരെപ്പറ്റി ഒരു പോസ്റ്റിട്...
ഇനി മോഡറേഷനും ഉണ്ടോ? അത് ശരിയല്ല. ഓപ്പണ്‍ വയ്ക്കൂ.. എന്നിട്ട് ആരെങ്കിലും തെറി വിളിച്ചാല്‍ നമ്മക്കു മറുപടികൊടുക്കാമിഷ്ടാ...!
പ്രബോധിനിയുടെ പ്രദമ സംരംഭമായ ‘ചിരാത്’ ഗംഭീരം.
എല്ലാ ക്രുതികളും ഒന്നിനൊന്ന് മെച്ചം.
“കണ്‍ഗ്രാറ്റ്സ് റ്റു ടീം ചിരാത്”
Post a Comment