Monday, May 26, 2008

പ്രബോധിനി വാര്‍ഷികം

സജിത്ത് :

ജെന്റില്‍ :

ജോമേഷ്:

പ്രവീണ്‍:


ശ്രീമതി രാധാലക്ഷ്മി പത്മരാജന്‍:
തിരുവാതിര
തിരുവാതിര
പെണ്ണാളേ.. പെണ്ണാളേ...
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപീലി തന്നു: മിനീഷ്
ശ്രീരാഗമോ തേടുന്നു നീ..... : വൈശാഖ്

ജിജി : മോണോആക്ട്

ജിജി : മോണോആക്ട്

സ്വാമിനാഥ പരിപാലയാ സുമാ..... : ശ്രീകാന്ത്
എന്നെ കുത്തിക്കൊന്നേ........ : നാടകം - ചതുരങ്ങള്‍


ഇങ്ങനെ പോയാല്‍ വേറെ റൂമന്വേഷിക്കേണ്ടി വരുമെന്നാ തോന്നണേ..
: നാടകം - ചതുരങ്ങള്‍


മുത്തശ്ശി മരണശ്ശയ്യയിലാണ് സാര്‍.. 2 ദിവസത്തെ ലീവ് വേണം.. : നാടകം - ചതുരങ്ങള്‍

മാസാവസാനം പുളിങ്കുരുവല്ലല്ലോ എണ്ണിത്തരണേ... : നാടകം - ചതുരങ്ങള്‍

കുട്ടിക്ക് ഈ ഡ്രസ്സ് നന്നായി ചേരുന്നുണ്ട് ട്ടോ.. കലക്കി.. : നാടകം - ചതുരങ്ങള്‍

ഇനി പാനപാത്രങ്ങള്‍ നിറയട്ടേ.. : നാടകം - ചതുരങ്ങള്‍

വെട്ടുകിളികള്‍ വെട്ടുകിളികള്‍
തെഴുത്തമരം തന്നെ ആദ്യത്തെ ഇര
ഓട്ടം പൂര്‍ത്തിയാക്കിയവര്‍ വഴിമാറുക തന്നെ വേണം
നമ്മുടെ നിഴലിലും പതിയിരുപ്പുണ്ടവര്‍
വെട്ടുകിളികള്‍ വെട്ടുകിളികള്‍
: നാടകം - ചതുരങ്ങള്‍

ഇതാ താങ്കളുടെ കടലാസുകള്‍. വായിച്ച് നോക്കിയിട്ട് രാജിക്കത്ത് ഒപ്പിട്ട് തരൂ : നാടകം - ചതുരങ്ങള്‍
നീ വാരിയെറിയുന്ന നാണയത്തുട്ടുകള്‍ നിനക്ക് സ്വസ്ഥത വാങ്ങിത്തരുമെന്ന് നീ വ്യാമോഹിക്കുന്നു. ലഹരി നൈമിഷികമാണ് : നാടകം - ചതുരങ്ങള്‍

മോചനം വിദൂരമല്ല... കെട്ടുപാടുകള്‍ക്കപ്പുറം നിന്റെ കാഴ്ച്ച നീളട്ടേ... ഉന്മത്തദയുടെ തിമിരം നിന്നെ വിട്ടു പോകട്ടേ.. പ്രകാശം പരക്കട്ടേ... : നാടകം - ചതുരങ്ങള്‍



ഞങ്ങള്‍ സംവിധായകനൊപ്പം : നാടകം - ചതുരങ്ങള്‍

2 comments:

പ്രബോധിനി said...

പ്രബോധിനി വാര്‍ഷിക ഫോട്ടോസ്..

Unknown said...

പരിപാടി വിജയകരമായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു . സംഘാടകരെ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ , പങ്കെടുക്കാന്‍ കഴിയാതെ പോയതിലുള്ള ഖേദവും !!