tag:blogger.com,1999:blog-7654453667441698598.post4108512026217353147..comments2023-08-25T03:13:49.506-07:00Comments on പ്രബോധിനി വായനശാല - കാല്‍പ്പാടുകള്‍: സ്വയം കൊളുത്തുന്ന; കെടാത്ത ചിതപ്രബോധിനിhttp://www.blogger.com/profile/07200110682441514388noreply@blogger.comBlogger2125tag:blogger.com,1999:blog-7654453667441698598.post-15667922962447101822008-02-19T04:59:00.000-08:002008-02-19T04:59:00.000-08:00nannayittundu......nannayittundu......Anonymousnoreply@blogger.comtag:blogger.com,1999:blog-7654453667441698598.post-55277361702498280502007-11-14T02:55:00.000-08:002007-11-14T02:55:00.000-08:00ഒരുപാടു മാനസിക വിക്ഷോഭങ്ങളുടെ തീക്കനല്‍ ജ്വാലയില്‍...ഒരുപാടു മാനസിക വിക്ഷോഭങ്ങളുടെ തീക്കനല്‍ ജ്വാലയില്‍ പെട്ടുഴലന്ന കവീ, ഇത് വായിച്ചു കഴിഞ്ഞപ്പോള്‍, കുറേ കൂടി വായിച്ച് ശരിപ്പെടുത്താനുണ്ടെന്ന് എന്ന ഒരു തോന്നല്‍. ധൃതി വെച്ച് പോസ്റ്റ് ചെയ്തില്ലേ എന്നും.

രസിക്കാതെ തോന്നിയവ:

തനുവാത്മാവും - തനുവും, ആത്മാവും ആണെങ്കില്‍ തനുവുമാത്മാവും എന്നു വേണം.
മുമ്പിലക്കനവില്‍ - മുമ്പിലാക്കനവില് എന്ന് ദീര്‍ഘം വേണ്ടേ! അതല്ല കാര്യം. ആ നാലുവരിയിലെന്തോ ഒരു സുഖം പോരായ്മയ്ണ്ടെന്ന് തോന്നി.

താഴ്വാരന്?
വസ്ത്രാപഹരിത, ഹരിതയയിരുന്നൊരീ

ജ്വാലയായ് ആളുമെന്‍ ഹൃത്തിലും തീയാണ്

മേല്പറഞ്ഞ കാര്യങ്ങള്‍ എന്റെ അറിവിന്റെ പരിമിതിയില്‍ (അറിവില്ലായ്മയുടെ പരിധിയിലോ!)നിന്ന് പ്രകടിപ്പിച്ചവയാണ്. ഒരു കവിക്ക് ഇതില്‍ എതിരഭിപ്രായം ഉണ്ടായിക്കൂടായ്കയില്ല. അപ്പോള്‍ അടുത്ത പോസ്റ്റിംഗിലേക്ക് കണ്ണും നട്ട് ഭാവുകങ്ങളോടെ,Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.com